സാത്താന്‍ സേവക്കാർ കേരളത്തിൽ പിടിമുറുന്നു!!കൊല്ലത്ത് പത്താം ക്ലാസ്സുകാരന്റെ സാത്താന്‍ സേവയും

സമൂഹമാധ്യമം വഴി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന സംഘം കേരളത്തിലും സജീവമാകുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.. കൊച്ചു കുട്ടികളെയാണ് ഇവര്‍ അകപ്പെടുത്തുന്നതെന്നാണ് ഭീതിപ്പെടുത്തുന്നത്. കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ചതിക്കുഴിയില്‍ വീണതോടെയാണ് സത്താന്‍ സേവ വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകുന്നത്.

Top