Connect with us

Kerala

ജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് പോലീസ് മര്‍ദ്ദനം; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

on

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധമുയരുകയാണ്. പല ഹൈന്ദവ സംഘടനകളും ശരണമന്ത്ര ജപ യാത്രകള്‍ സംഘടിപ്പിക്കുകയാണ്. പലയിടങ്ങളിലും യാത്രയ്ക്ക് നേരെ അക്രമങ്ങളും ഉയരുന്നുണ്ട്. പോലീസുകാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്. അയ്യപ്പ ഭജനസമിതി നടത്തുന്ന പ്രതിഷേധത്തിനിടെ, പൊലീസ് സമരക്കാരെ മര്‍ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ നടത്തുന്ന വ്യാജപ്രചാരണത്തിന് എതിരെ പോലീസ് നടപടി എടുക്കുന്നു. ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപ്പിലുടെയും ഘോഷയാത്രയ്ക്ക് എത്തിയ സ്ത്രീകളെ അടക്കം പൊലീസ് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പറവൂര്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പറവൂരില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദ്ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ വ്യാജപ്രചാരണം നടക്കുകയാണ്.

പൊലീസ് നടപടി എന്ന വ്യാജേന വര്‍ഗീയ പ്രചാരണം നടത്തിയതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി യുശ്രീജിത്ത് ഡിജിപി ഉള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പ്രചാരണത്തിന്റെ ഉറവിടമായ ഫെയ്സ്ബുക്ക് വിലാസങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയൊടൊപ്പം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഐ കെ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement
Kerala2 mins ago

വടകരയില്‍ ലീഡുയര്‍ത്തി മുരളീധരന്‍; കടത്തനാട്ടില്‍ ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി

Kerala11 mins ago

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

Kerala24 mins ago

ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

Kerala35 mins ago

ആലത്തൂരില്‍ അട്ടിമറി..!! രമ്യ ഹരിദാസ് ഇരുപത്തിമുന്നായിരം വോട്ടിന്റെ ലീഡ്

Kerala47 mins ago

വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു

Kerala1 hour ago

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

National1 hour ago

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ

National1 hour ago

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

Kerala2 hours ago

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

National2 hours ago

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald