12 കൊലപാതകങ്ങള്‍: നാടിന് ഭീതിപരത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍; ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ്

ലഹോര്‍: നാടിന് ഭീതിപരത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. പാകിസ്താന്‍ സീരിയല്‍ കില്ലര്‍ ഇമ്രാന്‍ അലി(24) ആണു പിടിയിലായത്.

കഴിഞ്ഞ ജനുവരി നാലിനാണ് എട്ടുവയസ്സുകാരി സൈനബ് അന്‍സാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍ക്കാരനാണ്പിടിയിലായ ആള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്ത് സമാനമായ പന്ത്രണ്ടാമത്തെ കൊലപാതകമാണ് കുട്ടിയുടേത്. കൊലപാതകത്തിനു പിന്നില്‍ ‘സീരിയല്‍ കില്ലറാ’ണെന്നും പരാതി ഉയര്‍ന്നിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

Top