അരവണ  ഉണ്‍ാക്കുന്നതിനുള്ള  അവകാശം സിങ്കപ്പൂരുകാർ കൊണ്ടുപോകുന്നു…

ശബരിമലയിലെ അരവണയുടെ അവകാശം സിംങ്കപ്പൂർ കമ്പിനി കൊണ്ടുപോകാൻ നീക്കം തുടങ്ങി. സിങ്കപ്പൂർ കമ്പിനി പേറ്റന്റ് അപേക്ഷ നല്കിയിട്ട് ദേവസ്വത്തിനു കത്ത് നല്കിയിരുന്നു.

എന്നാൽ അതിനു ദേവസ്വം മറുപടി പൊലും നല്കിയില്ല. ആഭ്യന്തിര വിഷയങ്ങളിൽ അരവണയേ പോലും രക്ഷിച്ചെടുക്കാൻ ദേവസ്വം മറന്നു പോകുന്നു.മുമ്പ് അരവണയുടെ ടിന്നിന്റെ അടപ്പുണ്ടാക്കുന്നത് സിംഗപ്പൂരിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെ പല ഹൈന്ദവ സംഘനടകളും രംഗത്ത് വന്നെങ്കിലും കരാര്‍ സിംഗപ്പൂരിലെ കമ്പനിക്ക് നല്‍കുകയായിരുന്നു.അരവണയുടെയും മറ്റ് പ്രസാദങ്ങളുടെയും പേറ്റന്റ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യം പണ്ട് മുതലെ ഉള്ളതാണ്.എന്നാൽ ദേവസ്വത്തിനു അതിനൊന്നിനും സമയം ഇല്ല എന്ന വിധമാണ്‌ കാര്യങ്ങൾ.

Top