ശശി തരൂർ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥി !!കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹാലിളകുന്നു.

കൊച്ചി: കേരളത്തിലെ കോൺഗ്രസുകാർക്ക് ഹാലിളകുന്നു.കാരണം ഇനി വരുന്ന 2021 തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂർ വരും ഭയപ്പാട് ആണിതിന് പിന്നിൽ .അതിൽ തന്നെയാണ് കേരളത്തിൽ വൃത്തികെട്ട നേതാക്കൾ തരൂരിനെതിരായി തിരിഞ്ഞിരിക്കുന്നത് .തരൂർ ഇവരുടെ സ്ഥാനങ്ങൾ തട്ടിപ്പറിക്കുമോ എന്ന ഭയത്തിലാണ് കേരളത്തിലെ നേതാക്കൾ .”പന്നികളോട് ”മല്ലയുദ്ധം ചെയ്യാൻ താൻ താല്പര്യപ്പെടുന്നില്ല എന്ന തരൂരിന്റെ പോസ്റ്റ് ഇത്തരം വൃത്തികെട്ട നേതാക്കൾക്ക് എതിരായുള്ള മുന്നറിയിപ്പായിരുന്നു .

Top