സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

പഞ്ചാബ് :
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവ് ജ്യോത്സിംഗ് സിദ്ദു രാജിവച്ചു.
രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.
കോൺഗ്രസിൽ തുടരും.പഞ്ചാബിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല
വ്യക്തിത്വം കളഞ്ഞ് ഒത്തുതീർപ്പിന് ഇല്ലെന്നും സിദ്ദു പറഞ്ഞു.

Top