മേനീ പ്രദര്‍ശനത്തില്‍ സണ്ണിയെയും കടത്തിവെട്ടി; സൂപ്പര്‍ഹോട്ടായി പത്രലേഖ

Patralekha

ഹോട്ട് സ്റ്റാര്‍ എന്നു കേള്‍ക്കുമ്പോള്‍ സണ്ണി ലിയോണിനെയാണ് ആദ്യം ഓര്‍മ വരിക. എന്നാല്‍, ശരീര പ്രദര്‍ശനത്തില്‍ സണ്ണി ലിയോണൊന്നും ഒന്നും അല്ല. സണ്ണിക്ക് ഭീഷണിയായി യുവതാരങ്ങള്‍ കടന്നുവരികയാണ്. എന്തിനും തയ്യാറായി പുതിയ സുന്ദരികള്‍ അരങ്ങേറ്റം കുറിക്കുന്നത് സണ്ണിയെ പിന്നോട്ടടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ചൂടന്‍ രംഗങ്ങള്‍കൊണ്ട് ട്രെയിലര്‍ തന്നെ വന്‍ ഹിറ്റായി മാറിയിട്ടുള്ള ലവ് ഗെയിംസിന്റെ ഭീഷണിയെ തുടര്‍ന്ന് സണ്ണിലിയോണിന്റെ ലവ് അറ്റ് വണ്‍ സ്റ്റാന്‍ഡ് റിലീസിംഗ് നീട്ടിവെച്ചതായിട്ടാണ് വിവരം. പരമാവധി ചൂടന്‍ രംഗങ്ങള്‍ കുത്തിനിറച്ച ഇറോട്ടിക് ലവ് സ്റ്റോറിയാണ് രണ്ടു സിനിമകളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലവ് ഗെയിംസില്‍ പുതുമുഖതാരം പത്രലേഖ ചൂടന്‍ രംഗങ്ങളുടെ സകല അതിരുകളും ഭേദിച്ചിരിക്കുകയാണ്. സണ്ണി ലിയോണല്ല ഇപ്പോഴത്തെ ഹരം പത്രലേഖയാണ്. സണ്ണിലിയോണിന്റെ വണ്‍ നൈറ്റ് അറ്റ് സ്റ്റാന്റിനെ വെല്ലുവിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസിംഗ് നീട്ടിയിരിക്കുന്നതെന്നാണ് വിവരം.

ഹോട്ട് സ്റ്റാര്‍ എന്ന മുന്‍ ഇമേജും കിടപ്പറ, ഗ്ളാമര്‍ രംഗങ്ങളില്‍ പരമാവധി വിട്ടുവീഴ്ച ചെയ്തതും സണ്ണിലിയോണിന് അനേകം ആരാധകരാണുള്ളത്. അതേസമയം, എന്തും തുറന്നു കാണിക്കാന്‍ തയ്യാറായി പത്രലേഖയെ പോലുള്ളവര്‍ മുന്നോട്ടുവരുമ്പോള്‍ സണ്ണിയുടെ റേറ്റിംഗ് ഇടിയുകയാണ്.

Top