രാഹുല്‍, പ്രിയങ്ക, പ്രശാന്ത് കിഷോര്‍, സുപ്രധാന നേതാക്കളുടെ ഫോണ്‍ പെഗാസസ് ചോര്‍ത്തി. പാർലമെൻറിനെ പ്രതിഷേധത്തിൽ മുക്കി പ്രതിപക്ഷ ബഹളം
July 19, 2021 5:20 pm

ന്യുഡൽഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും പെഗാസസ്,,,

ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് ? രാഹുല്‍ ഗാന്ധിക്ക് പുറമെ സമ്പൂർണ്ണ പരാജയമായി പ്രിയങ്കയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന വലിയ തിരിച്ചടി.
June 10, 2021 5:12 am

ന്യുഡൽഹി:ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണം .രാജ്യം ഒട്ടാകെ തകർന്നിരിക്കുന്നു കോൺഗ്രസിന് ഇനി രക്ഷയില്ല,,,

ആ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ?മു​ഖ്യ​മ​ന്ത്രി ആ സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കണം, പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ ​പെ​രു​മാ​റ​രു​ത്; തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു​ ‌കെ. ​സു​രേ​ന്ദ്ര​ൻ
May 5, 2021 5:29 am

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പാ​ല​ക്കാ​ട്ട് സി​പി​എം വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.,,,

എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ! ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ തുടർഭരണം.ചരിത്രം തിരുത്താൻ പിണറായി
April 30, 2021 4:53 am

ന്യുഡൽഹി:കേരളത്തിൽ എൽഡിഎഫ് തുടർ ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.,,,

കൊടകര കള്ളപണ കവര്‍ച്ചാ കേസിൽ കൂടുതൽ തെളിവുകൾ !വാഹന ഉടമ ആര്‍എസ്എസ് അംഗം.ബിജെപി കൂടുതൽ കുരുക്കിലേക്ക്
April 29, 2021 12:12 pm

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്നു എന്ന ആരോപണത്തിന് കൂടുതൽ തെളിവുകൾ .കൊടകര കള്ളപ്പണം കവര്‍ച്ചാകേസില്‍,,,

വ്യാജ വാർത്തയിൽ ജോൺബ്രിട്ടാസും കുടുങ്ങി !.കൈരളി ചാനലിനും ബ്രിട്ടാസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി
April 28, 2021 3:05 am

കൊച്ചി : വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ജോൺ ബ്രിട്ടാസ് കുടുങ്ങുന്നു .ബിജെപി നേതാക്കൾക്കെതിരെ വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനും,,,

കൃഷ്ണദാസ് പക്ഷം കാലുവാരി?!കൈ​യി​ലു​ള്ള നേ​മം പോ​കും.മ​ഞ്ചേ​ശ്വ​രത്ത് തി​രി​ച്ച​ടി ഭ​യ​ന്ന് ബി​ജെ​പി.
April 17, 2021 11:03 pm

കോ​ഴി​ക്കോ​ട്: കേരളത്തിലെ ബിജെപി തകർന്നടിയുമെന്നു റിപ്പോർട്ട് .പരസ്പരം വാരി ആരാണ് വലിയവർ എന്നുള്ള പോരാട്ടത്തിൽ കേരളത്തിലെ ബിജെപി സമ്പൂർണ്ണ പരാജയത്തിൽ,,,

മഞ്ചേശ്വരം,നേമം,പാലക്കാട് അടക്കം പത്ത് സീറ്റിൽ ബിജെപി വിജയം.മുല്ലപ്പള്ളി ഭയം നടക്കുമെന്ന് സുരേന്ദ്രൻ.
April 8, 2021 1:22 pm

തിരുവനന്തപുരം: മുല്ലപ്പള്ളി ഭയം നടക്കുമെന്ന് കെ സുരേന്ദ്രൻ പറയുന്നു.പത്ത് സീറ്റിൽ വിജയം ഉറപ്പെന്നാണ് ബിജെപി പറയുന്നത്.പത്ത് സീറ്റാണ് എന്‍ഡിഎയുടെ ടാര്‍ഗറ്റ്.,,,

Top