വൃദ്ധയോട് മരുമകളുടെ ക്രൂരത; പാലക്കാട് 80 കാരിയുടെ മുഖത്ത് മരുമകള്‍ ചെരുപ്പുകൊണ്ടടിച്ചു
May 3, 2018 5:33 pm
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 80കാരിയുടെ മുഖത്തും കാലിലും മരുമകള്‍ ചെരുപ്പുകൊണ്ടടിക്കുന്നതും കാല്,,,




