ശ്രീവരാഹം കൊലപാതകം; മുഖ്യപ്രതി അർജുൻ പിടിയിൽ
March 18, 2019 8:55 am
ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ പിടിയില്‍. ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.,,,



