കീഴടങ്ങിയ ഐഎസ് ഭീകരരിൽ മലയാളി വനിതകളും..നിമിഷ ഫാത്തിമയും നബീസയും മറിയവും കാബൂള്‍ ജയിലിൽ.തിരിച്ചെത്തിക്കുന്നതില്‍ തീരുമാനമായില്ല.
January 7, 2020 2:56 pm
ന്യൂദല്‍ഹി: അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരിലും കുടുംബാംഗങ്ങളിലും ഇന്ത്യാക്കാരില്‍ മലയാളികളായ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന,,,



