ബിജെപിയിൽ പൊട്ടിത്തെറി !സുരേന്ദ്രനെതിരെ പരാതിയുമായി 24 നേതാക്കള്‍.ശോഭ സുരേന്ദ്രന്റെ നീക്കം സുരേന്ദ്രനെ തെറിപ്പിക്കൽ,കരുനീക്കവുമായി കൃഷ്ണദാസ് പക്ഷവും !
November 5, 2020 2:53 pm
കോഴിക്കോട്: കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത് എത്തി.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുക എന്ന ലക്ഷത്തിൽ,,,
കൃഷ്ണദാസ് പക്ഷത്തെ വെട്ടിനിരത്തി !ബിജെപിയിൽ കലാപം തുടരുന്നു !
March 8, 2020 6:00 pm
പത്താം തീയതി നടക്കുന്ന ഭാരവാഹി യോഗത്തിന് മുമ്പേ ബിജെപിയിലെ ഭിന്നത പറഞ്ഞ് തീര്‍ക്കാന്‍ നീക്കം. ഭാരവാഹി നിര്‍ണയത്തില്‍ പക്ഷപാതം ആരോപിച്ചു,,,
അഡ്വ.പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവർണർ. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വലിയ പദവി.എം.ടി.രമേശ് പ്രസിഡണ്ടാകാൻ സാധ്യത.
October 25, 2019 9:37 pm
മിസോറാം ഗവര്‍ണറായി പി.എസ് ശ്രീധരന്‍പിള്ളയെ നിയമിച്ച് ഉത്തരവ്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിലും,,,
ആർ എസ്എസ് വിറപ്പിക്കും. സിപിഎം വിറയ്ക്കും. കേരളത്തെ കാവി പുതപ്പിക്കാന്‍ വത്സന്‍ തില്ലങ്കേരി എത്തുന്നു
September 28, 2019 9:29 pm
ആർ എസ്എസ് വിറപ്പിക്കും. സിപിഎം വിറയ്ക്കും. കേരളത്തെ കാവി പുതപ്പിക്കാന്‍ വത്സന്‍ തില്ലങ്കേരി എത്തുന്നു..ആർ എസ്എസ് വിറപ്പിക്കും. സിപിഎം വിറയ്ക്കും.,,,
നിരാഹാര സമര വേദിയില്‍ എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍; സമരം രാഷ്ട്രീയമല്ല, സുരേന്ദ്രന്റെ അറസ്റ്റ് തെറ്റായ നടപടി
December 5, 2018 2:16 pm
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ബിജെപി സമരവേദിയില്‍ സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍. ഉപവാസ സമരം,,,
ശബരിമല സുവർണ്ണാവസരം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കുക 10സീറ്റുകൾ!..വട്ടപ്പൂജ്യമായി സിപിഎം;രണ്ടു സീറ്റിലൊതുങ്ങി കോൺഗ്രസ്.വിചിത്രമായ കണക്കുകൾ
November 26, 2018 11:53 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി കേരളത്തിൽ പന്ത്രണ്ട് സീറ്റുകൾ നേടുമെന്ന്,,,
പൊന്‍രാധാകൃഷ്ണന്‍ അയ്യനെ കണ്ടു, നിറകണ്ണുകളുമായി മന്ത്രി മലയിറങ്ങി
November 21, 2018 5:38 pm
സന്നിധാനം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അയ്യനെ കണ്ടു..മന്ത്രിയായല്ല, തികഞ്ഞ ഭക്തനായി..ഒടുവില്‍ കണ്ണുനിറഞ്ഞ് മലയിറക്കം..കണ്ണ് മാത്രമല്ല, മനസും നിറഞ്ഞ്. നിലയ്ക്കലില്‍ എസ്,,,
പിണറായി വിജയന്‍ ഗുണ്ട, എം.എം മണിയെ ജാരസന്തതി, ഐ.ജി ശ്രീജിത്ത് കൂട്ടിക്കൊടുപ്പുകാരന്‍; മകളെയും കൂട്ടി മലയ്ക്ക് പോകാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് ബി.ജെ.പി നേതാവ്
October 31, 2018 11:27 am
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് മകളെയും കൂട്ടി ശബരിമലയ്ക്ക് പോകാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി.,,,