ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറിയേക്കും; പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തനിക്കും ചിലതു പറയാനുണ്ട്; കെ .മുരളീധരന്‍
August 22, 2023 12:01 pm
പാലക്കാട്: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ലോക്സഭാ കാലാവധി കഴിഞ്ഞ ശേഷം,,,





