അഭിമന്യുവിനെ അവസാനമായി ഒന്നു കാണാൻ ആശുപത്രിക്കിടക്കയിൽ നിന്നും കൂട്ടുകാരനെത്തി. പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ.’ലക്ഷ്യമിട്ടത് അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ” -മുഖ്യപ്രതിയുടെ മൊഴി
April 17, 2021 1:48 pm
കൊച്ചി : എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യമെന്ന് ആർ.എസ്.എസ് പ്രവർത്തകനും പ്രവർത്തകനും മുഖ്യപ്രതിയുമായ സജയ്ജിത്തിന്റെ മൊഴി. അഭിമന്യുവിന്‍റെ,,,
അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐ പ്രവർത്തകൻ സഫൽ കീഴടങ്ങി
June 18, 2020 2:00 pm
കൊച്ചി: എസ്‌എഫ്‌ഐ നേതാവും മഹാരാജാസ് കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.മേക്കാട്ട് സഹൽ(22) ആണ്,,,
അഭിമന്യു കൊലക്കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷഹീം കീഴടങ്ങി.
November 27, 2019 4:55 am
കൊച്ചി:എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലക്കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷഹീം കീഴടങ്ങി. അഭിമന്യുവിനെ ക്യാംപസില്‍ വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്,,,
അഭിമന്യുവിനെ കുത്തിക്കൊന്നയാള്‍ ബാംഗ്ലൂര്‍ വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്
July 10, 2018 5:19 pm
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി രാജ്യം വിട്ടതായി സൂചന.,,,
അഭിമന്യൂ വധം: ഒരു പ്രതി കൂടി പിടിയില്‍
July 7, 2018 8:40 pm
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലെന്ന്,,,
ഇത്രയേറെ അധപതിച്ചോ സുരേഷ് ഗോപി?: അഭിമന്യുവിന്റെ വീട്ടിലെത്തി സെല്‍ഫിയെടുത്തതിനെതിരെ വി ശിവന്‍കുട്ടി
July 7, 2018 7:38 pm
കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട വടവട സ്വദേശി അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്,,,
അഭിമന്യുവിനെ കൊല്ലാന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയ കത്തി; കൊലയാളി കുത്തിയത് ഹൃദയത്തിന് നേരിട്ട് മുറിവേല്‍ക്കുന്ന സ്ഥാനത്ത്; കൊലപാതകം പ്രൊഫഷണല്‍ രീതിയില്‍
July 4, 2018 9:28 am
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമായിരുന്നുവെന്ന് പൊലീസ്. കൊലപാതകത്തിനുവേണ്ടി മാത്രം,,,
അഭിമന്യു വധം:മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
July 3, 2018 7:38 am
കൊച്ചി: എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ്,,,