വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്. അന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ചയാള്‍ക്ക് ജോലി വാഗ്ദാനം, ഇന്ന് ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി.ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ്
October 17, 2019 11:08 am
കൊച്ചി:വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്ത് .പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി,,,





