നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹാജരായില്ല: ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ നൽകി..
December 3, 2019 1:53 pm
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ,,,



