നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്.ഭീക്ഷണി ഇങ്ങോട്ട് വേണ്ടായെന്ന് കോൺഗ്രസ്
June 1, 2022 3:19 pm
ദില്ലി: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ,,,
രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ വെട്ടി ! ചിന്തൻ ശിബിർ സമ്മേളനത്തിന് ശേഷം കോൺഗ്രസിന് കഷ്ടകാലം.
May 30, 2022 9:08 pm
ന്യുഡൽഹി: രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ രാജ്യസഭയിൽ വെട്ടി ! ചിന്തൻ,,,
ചെകുത്താന് പോലും കോൺഗ്രസിനെ രക്ഷിക്കാനാവില്ല ! പ്രശാന്ത് കിഷോർ കോൺഗ്രസുമായി വഴി പിരിഞ്ഞു
April 26, 2022 7:07 pm
ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസ് ആവശ്യത്തെ താന്‍ നിരസിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി,,,
മുൻ മന്ത്രിയും ഗവർണറും മുതിര്‍ന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.ശങ്കരനാരായണൻ അന്തരിച്ചു
April 24, 2022 11:15 pm
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ഗവർണറും ആയിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ,,,
കെ.വി. തോമസിന് എഐസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ നടപടി
April 11, 2022 3:29 pm
ന്യുഡൽഹി:കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി,,,
രാജ്യസഭയിലും തകര്‍ന്നടിഞ്ഞ് കോൺഗ്രസ്!! !7 സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല
April 4, 2022 11:31 am
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നും കോൺഗ്രസ് ഇല്ലാതാകുന്നു .കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം വീണ്ടും വീണ്ടും കുറയും. പുതിയ ആളുകളെ രാജ്യസഭയിൽ എത്തിക്കാൻ,,,
ജെബി മേത്തറിന്റേത് പേയ്മെന്റ്റ് സീറ്റ് -യുഡിഎഫിൽ പൊട്ടിത്തെറി.കൊടികളും ഫ്‌ളാറ്റുകളും കൊടുത്ത് വിലക്ക് വാങ്ങിയതെന്ന് സോഷ്യൽ മീഡിയ
March 21, 2022 3:31 am
കൊച്ചി : കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തറിന്റേത് പേയ്മെന്റ്റ് സീറ്റ് ആണെന്ന് പരക്കെ ആരോപണം .ഏകദേശം 1000 കൊടിയലധികം,,,
കനത്ത പരാജയം: രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും രാജിയിലേക്ക്.ഗാന്ധി കുടുംബത്തിലെ മൂവരുമില്ലാത്തെ കോൺഗ്രസുണ്ടാകും
March 12, 2022 9:24 pm
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. നിയമസഭാ,,,
വേണുവിനെ മാറ്റണം ,നെഹ്രുകുടുംബം മാറണം.രണ്ടും കൽപ്പിച്ച് ജി 23.കോൺഗ്രസിലെ കലാപം പുതിയ പിളർപ്പിലേക്ക് !ഇന്ദിര കോൺഗ്രസ് പിളർപ്പുകാലത്ത് ആന്റണിയെങ്കിൽ;വേണുവെന്ന മലയാളിയിലൂടെ വീണ്ടും കോൺഗ്രസ് പിളരും
March 12, 2022 1:24 am
ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളരും . ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ് പിളർന്നത്തിലും ശക്തമായി കോൺഗ്രസ് പ്രതിസന്ധിയിലാണ് .അഞ്ചു,,,
ക്രിസ്ത്യൻ ലേബലിൽ കെ.വി.തോമസും നായർ ലേബലിൽ ശിവകുമാറും! രാജ്യസഭാ സീറ്റിനായി നീക്കം ശക്തമാക്കി തോമസ് മാഷ്;സോണിയയെ കാണും
March 11, 2022 3:45 pm
ന്യൂഡൽഹി :രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനായി കെവി തോമസ് ശക്തമായ നീക്കം നടത്തുന്നു .കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും തോമസ് കൂടിക്കാഴ്ച,,,
കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടി!യുപിയിൽ താരപ്രചാരകൻ ആര്‍പിഎന്‍ സിങ് ബിജെപിയില്‍.രാഹുൽ കഴിവുകെട്ടവൻ
January 26, 2022 6:13 am
ന്യൂഡൽഹി: കോൺഗ്രസിന് വൻ തിരിച്ചടി.ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എഐസിസി,,,
കോൺഗ്രസ് ജവഹർ ബാൽമഞ്ച് ദേശീയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ
January 23, 2022 4:23 am
ഡൽഹി: ദേശീയതലത്തിൽ കുട്ടികൾക്ക് വേണ്ടി കോൺഗ്രസ് രൂപീകരിച്ച ജവഹർ ബാൽ മഞ്ചിന്റെ പ്രഥമ ദേശീയകമ്മറ്റിയുടെ കോർഡിനേറ്റർമാരെ AICC പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി,,,
Page 7 of 13Previous
1
…
5
6
7
8
9
…
13
Next