അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം; ആവശ്യവുമായി അജയ് തറയില്‍
September 9, 2017 11:34 am

വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ്,,,

Top