അമ്മയെ ചുട്ടെരിച്ചവൻ കളം മാറ്റി ..ലഹരിയുടെ ഉൻമാദം കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി അക്ഷയ്.ഇപ്പോൾ ഒന്നും ഓർമ്മയില്ല.മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
December 29, 2017 3:48 pm
തിരുവനന്തപുരം :ലഹരിയുടെ ഉന്മാദത്തിൽ അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയ അക്ഷയ് മറ്റൊരു കെഡലോ എന്ന് സംശയിപ്പിക്കുന്ന വിധത്തിൽ മാറുന്നു .പേരൂര്‍ക്കട,,,



