ഹാർവിക്കു ശേഷം അടുത്ത ദുരന്തം; ആഞ്ഞടിച്ച് ഇർമ; അമേരിക്ക ഭീതിയില്‍
September 5, 2017 8:06 am
ടെക്‌സസില്‍ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു ശേഷം അമേരിക്കയില്‍ അടുത്ത ദുരന്തം. ഹാര്‍വിക്കു ശേഷമുള്ള ഇര്‍മ കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചു,,,


