യുകെയില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ കണ്ടെത്തി
May 24, 2018 8:26 am
ലണ്ടന്‍: സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ പോലീസ് കണ്ടെത്തി. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി അഭിമന്യു,,,



