തലസ്ഥാനത്ത് ബിജെപിയുടെ മേയറെ കാണുന്നു.നാളെ മുഖ്യമന്ത്രിയെയാണ് കാണുവാൻ പോകുന്നതെന്ന് അമിത്ഷാ !! മിഷന്‍ 40 ന്റെ നീക്കവുമായി നിര്‍ണായക ബിജെപി. എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും.ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരുമെന്ന് അമിത്ഷാ.സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം ഉണ്ടാകും.
January 12, 2026 12:12 am

തിരുവനന്തപുരം: ദേശദ്രാേഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണമെന്നും സംരക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു .തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി,,,

നേമത്ത് രാജീവ് ചന്ദ്രശേഖരൻ ,കഴക്കൂട്ടത്ത് മുരളീധരൻ,കായംകുളത്ത് ശോഭ!! സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിലാക്കാൻ ബിജെപി.നീക്കം.തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി മോദിയും അമിത് ഷായും കേരളത്തിലേക്ക്
January 4, 2026 9:25 pm

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ, കഴക്കൂട്ടത്ത് മുരളീധരൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ തുടങ്ങി,,,

പൗരത്വ നിയമത്തിൽ ബിജെപി പിന്നോക്കം പോകുന്നു..!!
December 15, 2019 10:28 pm

പൗരത്വ നിയമത്തിൽ ബിജെപി പിന്നോക്കം പോകുന്നു..!!ബിജെപി പിന്നോക്കം പോകുന്നു !! പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.വടക്കു കിഴക്കന്‍,,,

രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ട ;പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ
December 11, 2019 2:21 pm

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. വാഗ്ദാനങ്ങള്‍,,,

അ​മി​ത് ഷാ ​പേ​ര​കു​ട്ടി​യെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
April 1, 2019 1:12 pm

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പേ​ര​കു​ട്ടി​യെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന വാർത്ത ഡിലീറ്റ് ചെയ്ത ദേശീയ,,,

കൃത്യമായ കണക്കില്ല; അമിത് ഷാ പറഞ്ഞ ‘250’ ഏകദേശ കണക്ക്; പിന്തുണച്ച് വി കെ സിംഗ്
March 5, 2019 2:50 pm

നിയന്ത്രണരേഖ കടന്ന് ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് മുന്‍,,,

ബിജെപിയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തു,കുമ്മനം നല്‍കിയ പട്ടികയില്‍ ഭൂരിപക്ഷവും ആര്‍എസ്എസ് വക്താക്കള്‍,നിര്‍ദ്ധേശ പട്ടിക ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്.
January 17, 2016 9:59 pm

കൊച്ചി:സംഘപരിവാര്‍ നേതൃത്വത്തിന്റെ അനുഗ്രശിസോടെ കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി.ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് കൈമാറിയ,,,

Top