കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കി.ബൈക്കിൽ കയറ്റാനെന്ന വ്യാജേന എടുത്തുയർത്തി പുഴയിൽ എറിഞ്ഞു
August 25, 2018 9:25 pm
മേലാറ്റൂർ : ഒമ്പതുവയസുകാരനെ യാതൊരു കരുണയുമില്ലാതെ കൊല്ലുകയായിരുന്നു എന്ന് പ്രതിയുടെ വെളിപ്പെടുത്തൽ .കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് പിതൃസഹോദരൻ,,,


