നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ മോഷണം; പ്രതികൾക്ക് സംരക്ഷണം ഒരുക്കി കുടിയാന്മല പോലീസ്. ചങ്ങാത്ത ബന്ധത്തിൽ പ്രതികളെ സംരക്ഷിക്കുന്നു.വിശ്വാസികളുടെ വമ്പൻ പ്രതിക്ഷേധം.
March 1, 2026 6:34 pm
കണ്ണൂർ : മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസ് നടപടിയിൽ പ്രതിക്ഷേധം . കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി,,,



