അനിൽ നമ്പ്യാർ കുരുങ്ങി!.. സ്വപ്‌നയുടേയും അനില്‍ നമ്പ്യാരുടേയും കോൾ നാലു മിനിറ്റ് 22 സെക്കൻഡ്! സൗഹൃദവും പരസ്പര സഹായവും കസ്റ്റംസ് തിരിച്ചറിഞ്ഞു.
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴികള്‍ ജനം ടിവി മുൻ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റർ അനില്‍ നമ്പ്യാര്‍ക്കു,,,






