വിവാഹ ചിത്രം; സത്യം വെളിപ്പെടുത്തി നടി അന്‍സിബ ഹസ്സന്‍
September 18, 2017 12:17 pm

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാഹചിത്രത്തിനും വാര്‍ത്തക്കും പ്രതികരണവുമായി നടി അന്‍സിബ ഹസ്സന്‍ രംഗത്ത്. തന്റെ ഷോട്ട്ഫിലിമിലെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് അന്‍സിബ പറഞ്ഞു.,,,

Top