ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി.തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി!!
April 27, 2026 12:06 pm
ന്യുഡൽഹി : തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി,,,
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല
March 17, 2026 2:40 pm
കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആന്റണി,,,
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി.ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല.
February 17, 2026 6:54 pm
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി,,,
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം; ആന്റണി രാജുവിന് തിരിച്ചടി, കുറ്റക്കാരനെന്ന് കോടതി.34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തെറിക്കും .വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്
January 3, 2026 3:17 pm
തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാറ്റടിയ കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന്,,,
മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി
October 24, 2025 6:06 pm
കൊച്ചി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി നിലനിൽക്കുമ്പോൾ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി !മുൻ ഗതാഗതമന്ത്രി,,,
അടിവസ്ത്രത്തിൽ പണിപാളിആന്റണി രാജു! തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.; വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്റണി രാജു.
November 20, 2024 1:25 pm
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്കിയ അപ്പീല്‍ സുപ്രീം,,,
ജനങ്ങളിലേക്ക് എത്താന്‍ മന്ത്രിസ്ഥാനം വേണമെന്നില്ല; മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാല്‍ പോകും; പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും; ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു
September 15, 2023 11:55 am
തിരുവനന്തപുരം: മന്ത്രി സഭ പുനസംഘടന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി,,,
എ ഐ ക്യാമറയില്‍ കുടുങ്ങിയത് 19 എം എല്‍ എമാരും 10 എം പിമാരും; 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തി; പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ; വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി ആന്റണി രാജു
August 3, 2023 3:40 pm
കൊച്ചി: എ ഐ ക്യാമറകള്‍ വഴി 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എമാരുടെ 19 വാഹനങ്ങളും എം,,,
മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള തൊണ്ടി മുതല്‍ കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കി
March 10, 2023 3:04 pm
കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് എതിരായ എഫ്.ഐ.ആര്‍. റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം,,,
പ്രതിപക്ഷം സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷം; മന്ത്രി
December 9, 2022 10:38 am
പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും,,,
ബസ് ചാർജ് വർധിപ്പിക്കും ;ഗതാഗത മന്ത്രി
March 13, 2022 11:49 am
ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ,,,
പൊറുതി മുട്ടി ജനങ്ങൾ, ബസ് ചാർജും കൂടും ; പുതുക്കിയ നിരക്ക് ഇപ്രകാരം
February 8, 2022 9:42 am
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് നിലവിൽ,,,