ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് കോട്ടയത്തുവെച്ച് അറസ്റ്റ് ചെയ്തു
July 13, 2016 1:54 pm

കോട്ടയം: പ്രണയം നടിച്ച് പെണ്‍കുട്ടിയെ ചതിക്കുഴില്‍പ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോട്ടയത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍,,,

ടെക്‌നോപാര്‍ക്കില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; കുണ്ടറ സ്വദേശികള്‍ അറസ്റ്റില്‍
July 13, 2016 11:16 am

കൊല്ലം: ജോലി വാഗ്ദാനങ്ങള്‍ നല്‍കി മലയാളികളെ പറ്റിക്കുന്ന സംഘം കേരളത്തില്‍ വിലസുന്നു. ഇത്തരം ചതിക്കുഴികളില്‍ വീഴുന്നവര്‍ സൂക്ഷിക്കുക. കൊല്ലം കുണ്ടറ,,,

ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു
July 12, 2016 4:11 pm

ഹൈദരാബാദ്: ഇന്ത്യയില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഐഎസ് ഭീകരര്‍ക്കായുള്ള അന്വേഷണം ശക്തം. രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു.,,,

കാണാതായ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പിടിയില്‍
July 12, 2016 9:52 am

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പോലീസ്,,,

ഐഎസ് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കാസര്‍ഗോഡ് സ്വദേശി ഫിറോസ് ഖാന്‍ വിദേശത്തേക്ക് കടന്നതായി വിവരം; അറസ്റ്റ് ചെയ്തിട്ടില്ല
July 12, 2016 8:40 am

ദില്ലി: കാസര്‍ഗോഡില്‍ നിന്നും കാണാതായ ഫിറോസ് ഖാനെ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.,,,

കേരളം വിട്ട് പോകരുത്; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
July 11, 2016 2:56 pm

കൊല്ലം: കേരളത്തെ ഒന്നാകെ പേടിപ്പെടുത്തിയ ദുരന്തമായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തം. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പോലീസ് അറസ്റ്റ്,,,

മിണ്ടാപ്രാണിയെ വീടിനുസമീപത്തെ ഷെഡില്‍വെച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍; പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു
July 11, 2016 11:36 am

തൃശൂര്‍: കഴിഞ്ഞ വെള്ളിയാഴ്ച തൃശൂര്‍ നാട്ടിക ബീച്ചില്‍ ഒരു മിണ്ടാപ്രാണിയെ യുവാവ് അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.,,,

കാസര്‍ഗോഡില്‍നിന്നും കാണാതായവരില്‍ ഒരാള്‍ പിടിയില്‍; തൃക്കരിപ്പൂരില്‍നിന്ന് ചിലര്‍ ഐഎസ് ചേര്‍ന്നിട്ടുണ്ടെന്ന് സൂചന
July 11, 2016 8:20 am

കാസര്‍ഗോഡ്: കഴിഞ്ഞ ഒരുമാസത്തിനിടെ 15പേരെയാണ് കാസര്‍ഗോഡില്‍നിന്ന് കാണാതായത്. ഇവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നായിരുന്നു സൂചന. കാണാതായവരില്‍ തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ്,,,

ചാവേറാക്രമണം; 12 പാകിസ്താനികളെ അറസ്റ്റു ചെയ്തു
July 8, 2016 2:00 pm

റിയാദ്: സൗദി അറേബ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പാകിസ്താനികളെ അറസ്റ്റ് ചെയ്തു. മൊത്തത്തില്‍ പോലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ,,,

1500സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ചു; പിടിയിലായ യുവാവിന്റെ ഫോണില്‍ 2100ല്‍അധികം സ്ത്രീകളുടെ നമ്പറുകള്‍
July 7, 2016 9:09 am

ദില്ലി: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന യുവാവ് ദില്ലിയില്‍ പിടിയില്‍. 1500 സ്ത്രീകള്‍ക്ക് ഇതിനോടകം ഇയാള്‍ അശ്ലീല സന്ദേശമയച്ചിട്ടുണ്ട്. ദില്ലിയിലെ വിവിധ,,,

കെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥി
July 6, 2016 3:45 pm

ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ,,,

അമ്മ വിദേശത്ത് പോയ തക്കം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
July 4, 2016 12:33 pm

കൊല്ലം: മാസങ്ങളായി മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. അമ്മ,,,

Page 18 of 24 1 16 17 18 19 20 24
Top