14വയസുള്ള മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അതിന്റെ വീഡിയോയും മകളുടെ നഗ്നചിത്രങ്ങളും ബന്ധുവിന് അയച്ചുകൊടുത്ത മാതാവ് അറസ്റ്റില്‍
August 2, 2016 9:13 am
സ്വന്തം മക്കളോട് രക്ഷിതാക്കള്‍ കാണിക്കുന്ന ക്രൂരതയ്ക്ക് കണക്കില്ല. സ്വന്തം മകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അമ്മ. സ്വന്തം മകളുടെ നഗ്നചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്ന,,,
കോഴിക്കോട് നടന്നത് ഗൗരവകരമായ കാര്യം; പൊലീസ് എന്തിന് മാധ്യമങ്ങളുടെ വഴിമുടക്കിയായി നിന്നുവെന്ന് പിണറായി ചോദിച്ചു
July 30, 2016 4:49 pm
കോഴിക്കോട്: ജില്ലാ കോടതിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദില്ലിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിയാണ് അറിഞ്ഞത്. സംഭവം ഗൗരവകരമായി,,,
ഡോക്ടര്‍ വയറില്‍ തൊട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ അറസ്റ്റ് ചെയ്തു
July 30, 2016 4:21 pm
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നമ്മുടെ ശരീരഭാഗങ്ങളില്‍ തൊട്ടാല്‍ പോലും പീഡനമാണെന്ന് പറയുന്ന കാലമാണോ ഇത്. അങ്ങനെയൊന്നാണ് കോഴിക്കോട് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ,,,
മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം; താനൊന്നും അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; പിന്നീട് പ്രതികരിക്കും
July 30, 2016 2:06 pm
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരം പ്രതിഷേധത്തിന് ഇടയാക്കിയിട്ടും കേരളത്തിലെ മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ. താനൊന്നും അറിഞ്ഞില്ലെന്നാണ് പിണറായി വിജയന്‍,,,
മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മറ്റ് ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല
July 30, 2016 12:25 pm
കോഴിക്കോട്: പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മുന്‍പത്തെക്കാള്‍ ഭീകരമാണോ അവസ്ഥ എന്നു തോന്നിപ്പോകും. മാധ്യമസ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്,,,
അറസ്റ്റ് ചെയ്തതിനു മാധ്യമപ്രവര്‍ത്തകരോട് പോലീസ് മാപ്പ് പറഞ്ഞു
July 30, 2016 11:56 am
കോഴിക്കോട്: കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് എസ്‌ഐയ്ക്ക് പറ്റിയ,,,
കഞ്ചാവ് കടത്തിയവരെ പിടിക്കാന്‍ സിനിമയെക്കാള്‍ വെല്ലുന്ന പ്രകടനം നടത്തേണ്ടിവന്നു
July 30, 2016 10:30 am
പൊന്‍കുന്നം: സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കഞ്ചാവ് കടത്തിയവരെ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് ആലപ്പുഴയ്ക്ക് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിരുതന്മാരെയാണ്,,,
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂരില്‍ നിന്ന് മതാധ്യപകനെയും രണ്ട് പേരെയും പിടികൂടി
July 28, 2016 5:15 pm
കണ്ണൂര്‍: 16കാരി ക്രൂരപീഡനത്തിന് ഇരയായത് നാലു വര്‍ഷത്തോളം. മതാധ്യപകനും രണ്ട് യുവാക്കളും പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം.,,,
ട്രെയിനില്‍ ആളുകളെ ചിരിയിലൂടെ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ പ്രിയയുടെ ജീവിതം വിചിത്രം; എല്ലാം തന്റെ മകന്റെ ചികിത്സയ്ക്കുവേണ്ടി
July 26, 2016 3:41 pm
തിരുവനന്തപുരം: ചിലര്‍ കള്ളനും പിടിച്ചുപറിക്കാരനും ലൈംഗിക തൊഴിലാളിയും ആകുന്നതിനുപിന്നില്‍ ദയനീയമായ ജീവിത കഥകള്‍ ഉണ്ടാകാം. ഒരുനേരത്തെ അന്നത്തിനുവേണ്ടി കളവ് ചെയ്യേണ്ടി,,,
വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ ക്വാര്‍ട്ടേഴ്സിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഫാറൂഖ് കോളജ് അധ്യാപകന്‍ അറസ്റ്റില്‍
July 25, 2016 5:09 pm
കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ ക്വാര്‍ട്ടേഴ്സിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. പ്രമുഖ എഴുത്തുകാരനും കൂടിയായ ഡോ.,,,
ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച ബിജെപി നിയമസഭാംഗം അറസ്റ്റില്‍
July 24, 2016 10:14 am
പട്‌ന: ട്രെയിനില്‍ നിന്ന് യുവതിയെ കയറിപിടിച്ച ബിജെപി നിയമസഭാംഗത്തെ അറസ്റ്റ് ചെയ്തു. ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയാണ് അറസ്റ്റിലായത്. ട്രെയിനില്‍,,,
സ്‌കൂള്‍ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി; പ്രതി കൊലത്ത് പിടിയില്‍
July 19, 2016 2:43 pm
കൊല്ലം: കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ പ്രദേശവാസി വിഷം കലര്‍ത്തി. കൊല്ലത്തെ പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്സി എല്‍പി സ്‌കൂളിലെ ഭക്ഷണത്തിലാണ്,,,
Page 17 of 24Previous
1
…
15
16
17
18
19
…
24
Next