വീട്ടിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡനം; കൊല്ലത്ത് പൂജാരി അറസ്റ്റില്‍
June 23, 2016 12:18 pm
കൊല്ലം: വീട്ടിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച ക്ഷേത്രം പൂജാരി അറസ്റ്റില്‍. കായംകുളം ഓച്ചിറ സ്വദേശി മണിലാല്‍,,,
നടി മമതയും ഭര്‍ത്താവും മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണി; ഭര്‍ത്താവ് അമേരിക്കയിലെ പിടികിട്ടാപ്പുള്ളി
June 19, 2016 7:12 pm
മുംബൈ: ബോളിവുഡ് പഴയകാല നടി മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളെന്ന് റിപ്പോര്‍ട്ട്. മമതയുടെ,,,
18വയസുകാരി ഉള്‍പ്പെടെയുള്ള 12 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 50കാരന്‍ അറസ്റ്റില്‍
June 19, 2016 4:25 pm
ഫിലാഡല്‍ഫിയ: വര്‍ഷങ്ങളോളം തടവിലാക്കി പെണ്‍കുട്ടികളെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശിയായ ലീ കപ്ലനാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തം മകളെ,,,
സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വിദ്യാര്‍ത്ഥിനിയില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് ലക്ഷം
June 19, 2016 1:23 pm
ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി ചതിക്കുഴില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ കഥ അവസാനിക്കുന്നില്ല. ബെംഗളൂരുലാണ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട,,,
ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി; പ്രതിയുടെ ബന്ധുവും കസ്റ്റഡിയില്‍. അറസ്റ്റ് രേഖപ്പെടുത്തി; തിരിച്ചറിയല്‍ പരേഡ് നടത്തും
June 17, 2016 12:12 am
പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമി ഉല്‍ ഇസ്‍ലാം,,,
ഇനി ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുത്; പ്രതിയെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ
June 16, 2016 7:43 pm
പെരുമ്പാവൂര്‍: പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദന,,,
ജിഷ വധക്കേസ്; വാടകക്കൊലയാളി പിടിയില്‍; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്
June 10, 2016 4:25 pm
തിരുവനന്തപുരം: ജിഷ വധക്കേസില്‍ സംശയാസ്പദമായി കണ്ട വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന്‍ ജോര്‍ജാണ്(29) ആണ് പിടിയിലായത്. മൊഴികളും തെളിവുകളും,,,
ഛോട്ടാ രാജനെ വധിക്കാന്‍ ഛോട്ടാ ഷക്കീല്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികള്‍ അറസ്റ്റില്‍
June 10, 2016 9:59 am
ദില്ലി: ഛോട്ടോ ഷക്കീലിന്റെ അനുയായികളെ ദില്ലി പോലീസ് പിടികൂടി. അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ എത്തിയ നാലു പേരെയാണ്,,,
മോഡലുകളെയും ടെലിവിഷന്‍ താരങ്ങളെയും എത്തിച്ചു കൊടുക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍
June 10, 2016 9:05 am
മുംബൈ: ഫിലിം സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍. ടെലിവിഷന്‍ താരങ്ങളും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി,,,
ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി
June 7, 2016 10:29 am
കാസര്‍ഗോഡ്: മുക്കുപണ്ടം വെച്ച് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് സംഭവം നടന്നത്. മുട്ടത്തൊടി,,,
സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് ഗ്രൂപ്പിന്റെ അഡ്മിന്‍ അറസ്റ്റില്‍
June 6, 2016 2:43 pm
കുന്നംകുളം: വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ജയിലഴി എണ്ണേണ്ടി വരും. സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ്,,,
ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാള്‍ അറസ്റ്റില്‍
June 6, 2016 1:23 pm
ദില്ലി: പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയെ കൊന്നശേഷം ഇയാള്‍ മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പോലീസ്,,,
Page 20 of 24Previous
1
…
18
19
20
21
22
…
24
Next