അങ്ങയുടെ എത്ര സിനിമകളില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്? തുറന്നടിച്ച് എംഎ നിഷാദ്
June 26, 2018 11:48 am
അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ആഷിഖ് അബുവിനെതിരെ തുറന്നടിച്ച് സംവിധായകന്‍ എംഎ നിഷാദ്. നടന്‍ തിലകനെ മുന്‍നിര്‍ത്തി സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് ആഷിഖിനെതിരെ,,,


