ഇന്ത്യൻ ബൗളർമാർ പൂർണ്ണ പരാജയം ! ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് തോറ്റു..
September 5, 2022 12:15 am
ദുബായ് :ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് തോറ്റു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി,,,




