ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർ ഫോറിൽ .ഹോങ്കോംഗിനെതിരെ ഗംഭീര വിജയം;

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ത്യ പ്രവേശിച്ചു. ഹോങ്കോംഗിനെതിരായ തകർപ്പൻ വിജയത്തോടെയാണ് ഇന്ത്യ സൂപ്പർ ഫോറിൽ എത്തിയത് .

40 റൺസിനാണ് ഹോങ്കോംഗിനെതിരായ ഇന്ത്യയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറുപടി ബാറ്റിംഗിൽ ഇരുപത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനേ ഹോങ്കോംഗിന് സാധിച്ചുള്ളൂ

Top