മലയിൽ കുടുങ്ങിയ ബാബുവിനുവേണ്ടി പ്രാർത്ഥനയോടെ നാട്ടുകാർ.ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ രാത്രിയിലും തീവ്രശ്രമം.ഇതുവരെ തുള്ളിവെള്ളം കുടിച്ചിട്ടില്ല എന്നത്തിൽ ആശങ്ക .
February 9, 2022 1:56 am

കൊച്ചി : പാലക്കാട് മലമ്പുഴയിലെ മലയില്‍ യുവാവ് കുടുങ്ങിയതിന് പിന്നാലെ രക്ഷാപ്രവർത്തന ശ്രമങ്ങൾ തുടരുകയാണ്. ചെറാട് സ്വദേശി ആര്‍. ബാബുവാണ്,,,

Top