ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രശ്‌നമെങ്കില്‍ മുഖത്തിടുന്ന പൗഡര്‍ പ്രശ്‌നമല്ലേ? സുരേഷ് സി പിള്ള എഴുതുന്നു
December 16, 2018 6:28 pm

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പ്രധാന ഉത്പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായ കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചിരുന്നു.,,,

Top