ഭാര്യയെയും മകളെയും പേരക്കുട്ടിയെയും പുകഴ്ത്തി ബച്ചന്‍; ഐശ്വര്യയെ ഒഴിവാക്കിയത് മോശമായി പോയെന്ന് സോഷ്യല്‍മീഡിയ
March 12, 2018 11:42 am
മുംബൈ: എന്നത്തേയും പോലെ വളരെ വിപുലമായിത്തന്നെ ഇത്തവണയും സിനിമാലോകം വനിതാദിനം ആഘോഷിച്ചു. താരങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് സംസാരിച്ചാണ്,,,




