ബജറ്റിനു മുമ്പ് യോഗം ചേര്‍ന്ന് ലൈസന്‍സ് ഫീസ് വര്‍ധന ബാറുടമകളെ അറിയിച്ചു:കെ. ബാബുവിന്റെ മൊഴി പുറത്ത്
November 29, 2015 3:25 pm
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ മൊഴി പുറത്ത്. ബജറ്റിനു മുന്നോടിയായി യോഗം ചേര്‍ന്നെന്നും ബാര്‍ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന കാര്യം,,,
മാണിയുടെ രാജിക്കായി കോണ്‍ഗ്രസില്‍ മുറവിളി
November 9, 2015 3:36 pm
കൊച്ചി: സമീപകാലത്തൊന്നും ഒരു മന്ത്രിക്കെതിരെ പോലും നടത്താത്തയത്ര രൂക്ഷവിമര്‍ശനമാണ് മന്ത്രി കെ.എം. മാണിക്കെതിരെ ഹൈക്കോടതി ഇന്ന് നടത്തിയത്. കോടതയില്‍ നിന്ന്,,,
ബാര്‍ക്കോഴ കേസ് മാണിക്ക് ഹൈക്കോടതിയുടെ രീക്ഷവിമര്‍ശനം; മാണി മന്ത്രിയായി തുടരണോയെന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ – ഹൈക്കോടതി
November 9, 2015 2:50 pm
കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍,,,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിയെ വിമര്‍ശിച്ച് മന്ത്രി കെ.എം. മാണി
November 8, 2015 2:16 am
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിയെ വിമര്‍ശിച്ച് മന്ത്രി കെ.എം. മാണി. മുന്നണിയെ വിമര്‍ശിക്കുമ്പോഴും മുന്നണി സീറ്റില്‍ വിജയിച്ച,,,
രേഖകള്‍ നല്‍കാത്തത് താന്‍ പട്ടികജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ഉപലോകായുക്ത
October 15, 2015 8:38 pm
തിരുവനന്തപുരം:ബാര്‍ കേസ് പരിഗണിക്കവേ ഉപലോകായുക്ത ജസ്റിസ് കെ.പി.ബാലചന്ദ്രന്റെ പരാമര്‍ശം വിവാദമാകുന്നു.രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം.ഉപലോകായുക്തയുടെ ചോദ്യം,,,
ബാര്‍ കോഴക്കേസ് ഈമാസം 29ന് കോടതി വിധിപറയും.മാണി കുടുങ്ങുമോ ?
October 6, 2015 3:14 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.,,,
സര്‍ക്കാര്‍ ഭൂമി കയ്യേറിയ ബിജുരമേശിന് പണികിട്ടി; കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
August 22, 2015 9:49 am
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കെട്ടിടം പണിത ബിജു രമേശിന് ഒടുവില്‍ പണികിട്ടി. കയ്യേറിയ ഭൂമിയിലെ കെട്ടിടം 15,,,
മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലന്‍സ് വസ്തുതാ വിവര റിപ്പോര്‍ട്ട്; രണ്ടു തവണയായി 25 ലക്ഷം വാങ്ങിയതിന് തെളിവ്
August 17, 2015 11:48 am
തിരുവനന്തപുരം: ബാര്‍ക്കോഴ അഴിമതികേസില്‍ വീണ്ടും മാണിക്കെതിരായുള്ള തെളിവുകള്‍ പുറത്ത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സ് വസ്തുതാ വിവര റിപ്പോര്‍ട്ടാണ് ചാനലുകള്‍,,,