സദാ ഉറങ്ങിക്കിടക്കുന്ന രണ്ടുവയസുകാരി; 15 ലക്ഷം പേര്‍ കണ്ട വീഡിയോ ഫേസ്ബുക്കില്‍ അപ്രത്യക്ഷം; പിന്നില്‍ വലിയ ഇടപെടലുകള്‍?
November 28, 2017 10:59 am
ഒരു ഭിക്ഷാടകനായ ബാലന്റെ കൈയ്യില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ദീപ,,,


