കുരുക്ക് കൂടുതൽ മുറുകുന്നത് ദിലീപിലേക്ക് ?..വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെങ്കില്‍ കളി മാറും..!ദിലീപ് പണം വാഗ്ദാനം ചെയ്തിരുന്നോ ?പള്‍സര്‍ സുനി ജയിലില്‍ നിന്നും നടന്‍ ദിലീപിന് കൊടുത്തിവിട്ട കത്തിന്റെ പകര്‍പ്പ് പുറത്ത്
June 24, 2017 6:33 pm
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്.,,,



