ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു;സ്വത്ത് കൈമാറ്റം മരവിപ്പിച്ചു.സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്.
September 26, 2020 1:07 pm
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന,,,




