ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ക്രിമിനൽ കേസ് !..കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ സി.എസ്.ഐ സഭ ഒരിക്കലും ബിഷപ്പായി പരിഗണിച്ചില്ലെന്ന പരാമർശം; ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ബിലീവേഴ്സ് ചർച്ച് മാനനഷ്ടക്കേസ് നല്കി
October 14, 2017 5:06 am
തിരുവല്ല: പരമാധ്യക്ഷൻ ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്തയേയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരെയും സഭാ ഭരണസംവിധാനത്തെയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിലൂടെ,,,


