പരാജയം ഇരുട്ടടിയായി !മുരളീധരനൊപ്പം സുരേഷ് ഗോപിയെയും കൈവിട്ടു.കേരളത്തിന് പുതിയ മന്ത്രിയില്ല.
July 8, 2021 2:04 pm

ന്യുഡൽഹി: കേന്ദ്രമന്ത്രി സഭ പുനഃസംഘടനയിൽ കേരളത്തിന് ഒന്നും കിട്ടിയില്ല .കനത്ത പരാജയവും കേരളത്തിലെ പാർട്ടിയിലെ ഗ്രുപ്പിസവും പുതിയ മന്ത്രിസ്ഥാനം കിട്ടാത്തതിന്,,,

തൃ​ശൂർ എടുത്തിട്ടില്ല; ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സുരേഷ്ഗോപി
May 6, 2021 1:53 pm

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി.ത​നി​ക്ക് വോ​ട്ട് ന​ൽ​കി​യ,,,

നന്മ മരമാണ് സുരേഷ് ഗോപി !എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ചു കൊടുത്ത കലാകാരന്‍ ; എത്രയോ നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി .സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ആലപ്പി അഷ്‌റഫ്
May 30, 2020 1:58 pm

തിരുവനന്തപുരം: സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ നന്മകള്‍ എണ്ണിപ്പറഞ്ഞ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത് . ആ വലിയ മനുഷ്യന്റെ,,,

സിനിമയിലെ പുലി, സഭയിലെ എലി; പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ സുരേഷ് ഗോപി
December 16, 2018 2:36 pm

തിരുവനന്തപുരം: സിനിമയില്‍ എതിരാളികളെ വിറപ്പിക്കുന്ന, തീയറ്ററുകള്‍ ഇളക്കി മറിക്കുന്ന നെടുനീളന്‍ ഡയലോഗുകള്‍ പറയുന്ന സുരേഷ് ഗോപി ഇതു വരെ പാര്‍ലമെന്റില്‍,,,

Top