ഭീതി നിറച്ച് ബ്ലാക്ക് ഫംഗസ് :ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5424 പേർക്ക് ;4556 പേർക്കും രോഗം ബാധിച്ചത് കോവിഡ് അനുബന്ധമായി
May 24, 2021 12:49 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് രോഗവും അങ്ങോളമിങ്ങോളമായി റിപ്പോർട്ട്,,,


