അന്ധനായ വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍; തമ്പാനൂര്‍ ബസ് സ്റ്റാന്റിലായിരുന്നു സംഭവം
June 22, 2019 7:59 pm
അന്ധനായ ലോട്ടറി കച്ചവടക്കാരന്റെ കയ്യിലെ ടിക്കറ്റുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മരട് വില്ലേജില്‍ മോഹനന്റെ മകന് സുനില്‍ കുമാറാണ്,,,




