ഇനി പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടും ! പുതുതലമുറ ബ്രഹ്‌മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം
July 1, 2026 8:12 am
ന്യൂദല്‍ഹി: പോര്‍ വിമാനങ്ങളുടെ ആക്രമണശേഷി പതിന്‍മടങ്ങ് വര്‍ധിപ്പിച്ച് സുപ്പര്‍ സോണിക്ക് ക്രൂയില്‍ മിസൈല്‍.വരാനിരിക്കുന്ന ബ്രഹ്‌മോസ്-NG (നെക്സ്റ്റ് ജനറേഷന്‍- പുതിയ തലമുറ),,,


