ബ്രഹ്മോസ് മിസൈലിന്റെ രഹസ്യം ചോര്‍ന്നു!!! ചാരപ്രവര്‍ത്തനത്തിന് ജീവനക്കാരന്‍ അറസ്റ്റില്‍
October 8, 2018 4:20 pm
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ ശക്തിയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്മോസ് മിസൈലിന്റെ രഹസ്യം ചോര്‍ന്നെന്ന് സംശയം. ചാരപ്രവര്‍ത്തനം നടത്തിയതിന് നാഗ്പൂരിലെ യൂണിറ്റിലെ,,,



