“48 മണിക്കൂർ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്തിന് ഈ നാണക്കേടുണ്ടാക്കി” ചോദ്യങ്ങളുമായി സെൻകുമാർ
തിരുവനന്തപുരം: പ്രമുഖ മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം നിരോധിച്ച സംഭവത്തിൽ കുറിപ്പുമായി മുൻ ഡിജിപി,,,







