ജസ്റ്റിസ് കര്‍ണ്ണന്‍ ചെന്നൈയില്‍; അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസ് പിന്നാലെ; കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാതെ പത്രങ്ങളും
May 10, 2017 12:30 pm
ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ച്യൊനുള്ള നടപടികളുമായി ബംഗാള്‍ പോലീസ്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാളില്‍,,,
പ്രണയം തോന്നി; നിരസിച്ചപ്പോള്‍ കൊലപ്പെടുത്തിയെന്ന് സ്വാതിയുടെ കൊലപാതകി
July 15, 2016 6:22 pm
ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ കൊന്നതെന്തിനെന്നുള്ള ചോദ്യത്തിന് പ്രതി രാംകുമാര്‍ പറഞ്ഞതിങ്ങനെ. തനിക്ക് സ്വാതിയെ ഇഷ്ടമായിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ എപ്പോഴും പിന്തുടരാറുണ്ട്.,,,
കെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥി
July 6, 2016 3:45 pm
ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ,,,
കഷണ്ടി മാറാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി; സര്‍ജറിക്ക് ശേഷം കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി മരിച്ചു
June 9, 2016 3:23 pm
ചെന്നൈ: മുഖം മാറ്റിവെക്കാന്‍ വരെ ഇപ്പോള്‍ ശസ്ത്രക്രിയ നടക്കുന്ന കാലമാണല്ലോ. എന്തിനും ഏതിനും ശസ്ത്രക്രിയ ഒരു പരിഹാരമായി കാണുന്നവര്‍ ഇല്ലാതില്ല.,,,
അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നു; വിവരാവകാശ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
June 9, 2016 8:52 am
ചെന്നൈ: അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച തമിഴ്നാട്ടിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ ജെ പരസ്മാളിനെ(58)നെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമിച്ചത്.,,,
ചെന്നൈ പ്രളയം :മനുഷ്യന്‍ നിസ്സാരനെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷമെന്ന് മോഹന്‍ലാല്‍
December 22, 2015 12:57 am
ചെന്നൈ: തമിഴ്‌നാടിനെ ദുരിതത്തിലാക്കിയ ചെന്നൈ പ്രളയത്തില്‍ തനിക്കുണ്ടായ അനുഭവം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. ആറു പേജ് നീളുന്ന ബ്ലോഗില്‍,,,