ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്.മുംബൈയെ നശിപ്പിച്ച് ചെയ്ത് സഞ്ജുവിന്റെ ക്ലാസ് സെഞ്ചുറി. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റര്‍
April 24, 2026 11:14 am
ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ്,,,
പ്രണയത്തില്‍ നിന്ന് പിന്‍മാറി; 18 കാരിയെ 17 കാരന്‍ കഴുത്തറുത്ത് കൊന്നു
October 4, 2023 3:32 pm
ചെന്നൈ: 18-കാരിയായ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലിയില്‍ ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ,,,
കൈകളിലൂടെ ഡ്രിപ്പിട്ട് രക്തമൊഴുകിയ നിലയില്‍; മൃതദേഹം അഴുകി തുടങ്ങിയ അവസ്ഥയില്‍; തുറന്ന് കിടക്കുന്ന വീട്ടിനുള്ളില്‍ ഡോക്ടറുടെ മൃതദേഹം
August 24, 2023 9:50 am
ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി. 42 വയസ് പ്രായമുള്ള ആള്‍വാര്‍പേട്ട് സ്വദേശിയും,,,
കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലി; മകളും പിതാവും സഹോദരനും അടക്കം എട്ടുപേര്‍ പിടിയില്‍
August 17, 2023 9:46 am
ചെന്നൈ: കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലിയ സംഭവത്തില്‍ മകളും പിതാവും സഹോദരനും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍,,,
മകന്‍ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു; കൊലപാതകത്തിന് കാരണം തൊഴില്‍രഹിതനെന്ന് പരിഹസിച്ചതിനാല്‍
July 15, 2023 1:28 pm
ചെന്നൈയില്‍ മകന്‍ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴില്‍രഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.,,,
‘ഏറ്റുമുട്ടൽ വിദഗ്ദ്ധൻ’ വിവാഹം കഴിച്ചത് ഏഴുപേരെ പീഡിപ്പിച്ചത് ആറുപേരെ..!! യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിച്ച് പീഡനം
September 17, 2019 3:17 pm
ചെന്നൈ: ഏഴുപേരെ വിവാഹം കഴിക്കുകയും ആറോളം സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത വിരുതൻ അവസാനം പോലീസ് പിടിയിലായി. തിരിപ്പൂർ സ്വദേശി രാജേഷ്,,,
ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണി..!! കനത്ത സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം
September 17, 2019 2:47 pm
ചെന്നൈ: ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണി. ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ കേന്ദ്രീകരിച്ച്പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദിൻ്റെ ഭീഷണിയാണ് എത്തിയിരിക്കുന്നതെന്നാണ് വിവരം. പോലീസ്,,,
കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം…ചെന്നൈയില്‍ ഇതാ വ്യത്യസ്തമായൊരു ബാര്‍
November 6, 2018 10:11 am
ചെന്നൈ : മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം..എന്നാല്‍ കൂടുതല്‍ മദ്യപിച്ചാല്‍ സമ്മാനം കിട്ടുമെന്ന് അറിയുമോ..ചെന്നൈയിലാണ് ഇത്തരത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക്,,,
വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത് ഭാര്യ, വിധി കാട്ടി ന്യായീകരിച്ച് ഭര്‍ത്താവ്; മനംനൊന്ത് ഭാര്യയുടെ ആത്മഹത്യ, ഭര്‍ത്താവിനെതിരെ പോലീസ് കേസ്
October 1, 2018 12:10 pm
ചെന്നൈ : കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹേതര ബന്ധം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി,,,
ഇത് താന്‍ടാ പോലീസ്; പ്രസവവേദനയാല്‍ പിടയുന്ന യുവതിയെ തോളിലേറ്റി പോലീസുകാരന്‍
September 16, 2018 3:10 pm
ചെന്നൈ: ഇത് താന്‍ടാ പൊലീസ് എന്ന് ഒരു ഗ്രാമം മുഴുവന്‍ പറയുന്നു. പ്രസവവേദനയാല്‍ പിടഞ്ഞ യുവതിക്ക് പോലീസുകാരന്‍ തുണയായി. പ്രസവവേദന,,,
അഗതി മന്ദിരത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 60 അന്തേവാസികള്‍; അവയവ കച്ചവടമെന്ന് വ്യാപക ആരോപണം
February 24, 2018 8:53 am
ചെന്നൈ: അഗതി മന്ദിരത്തിലെ അന്തേവാസികള്‍ കൂട്ടത്തോടെ മരിക്കുന്നു. അവയവ കച്ചവടമെന്ന് ആരോപണം. മനസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാഞ്ചീപുരത്തുനിന്നും പുറത്തുവരുന്നത്. മലയാളിയായ,,,
ചെന്നൈ നഗരം പ്രളയ ഭീതിയില്‍; പലപ്രദേശങ്ങളും വെള്ളത്തിനടിയില്‍; മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം
October 31, 2017 8:13 pm
ചെന്നൈ: ചെന്നൈ നഗരം വീണ്ടും പ്രളയഭീതിയില്‍. ഇടമുറിയാതെ പെയ്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് നഗരം. കഴിഞ്ഞ 24 മണിക്കൂര്‍ നേരം,,,