
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ,,,
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ,,,
തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരേ പോലീസ് കേസെടുത്തു. രണ്ടുപരാതികളിലായി ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ്,,,
തിരുവനന്തപുരം : സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ ആരോപിച്ചു .ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ,,,
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ,,,
കണ്ണൂർ :കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച,,,
തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,,,
തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ,,,
തിരുവനന്തപുരം : റോഡിലെ കുഴിയൊരു വിഷയമല്ല .കെ എസ ആർടിസിയിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനില്ല .സംസ്ഥാനം കടുത്ത സാമ്പത്തികജെ പ്രതിസന്ധിയിൽ,,,
ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി,,,
കൊച്ചി : ഒടുവിൽ പിണറായി സർക്കാർ ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി.ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ,,,
തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ,,,
കണ്ണൂർ :കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ആവില്ല എന്ന് പുതിയ തിരഞ്ഞെടുപ്പ് ഫലം,,,
© 2023 Daily Indian Herald; All rights reserved